Friday, August 12, 2011

please help rukhitha

ദിവസങ്ങളായി ഭക്ഷണം കഴികാധെ നമ്മുടെ ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന രുകിതയുടെ ഇപ്പോഴാത്തെ അവസ്ഥ വളരെ പരിതാപകരമാണ് 50 വയസു വരെ ഹിന്ദു വായി ജീവിക്കയും അതിനു ശേഷം ഇസ്ലാമിലേക് വരികയും അത് കാരണം കുടുംബത്തില്‍ നിന്ന് യാതൊരു സഹായവും കിട്ടാതെ വളരെ ദയനീയ അവസ്ഥയില്‍ കഴിന്നു വന്ന അവരെ ഒരു പറ്റം students (SSWA അവരെ HOSPITALISE ചെയ്തിരികയാണ് (കോണ്‍വെന്റ് ഹോസ്പിടല്‍ ചെറുകുന്) ഈ വിദ്യാര്‍ത്ഥികളുടെ പരമാവധി അവര്‍ ചെയ്തിരിക്കുന്നു ഇനി നിങ്ങളെ പോലുള്ള സന്മനസുല്ലവര്ക് ഈ കാര്യം വിട്ടിരികയാണ്
എന്തെങ്കിലും ഉടനെ ചെയ്യുകെയോ ഇല്ലെങ്കില്‍ അവരെ മരണത്തിനു വിട്ടു കൊടുകയോ ... നിങ്ങള്‍ തന്നെ ചിന്തിക്കുക...താല്പര്യമുള്​ളവര്‍ SSWA യും ആയി ബന്ദപെടുകയോ... നിങ്ങള്‍ തന്നെ DIRECT ആയി വല്ലതും ചെയ്യുകയോ ചെയ്യുക

No comments:

Post a Comment